skip to main
|
skip to sidebar
mounam
Popular Posts
Wednesday, May 13, 2009
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Followers
Blog Archive
►
2011
(1)
►
August
(1)
▼
2009
(3)
▼
May
(3)
No title
No title
No title
About Me
sujith
മാവിന് കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു നിറഞ്ഞൊഴുകുന്ന സംഗീതം. വൈകിയറിഞ്ഞു; സ്വരമിടറാതെ അവള് കരയുകയായിരുന്നു. തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍ സ്നേഹിക്കയാണെന്ന് ഞാന്‍ കരുതി അവ മത്സരിക്കയാണെന്ന് നിന്റെ മൌനം എന്നോട് പറഞ്ഞു. കാറ്റ് പൂക്കളോട് പറഞ്ഞു; വെറുതെ അതുമിതും പറഞ്ഞിരിക്കാം നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും സ്നേഹം ചിരിയിലൊതുക്കുന്നു. ആ പുഞ്ചിരിയില്‍ വേദനയാണെന്നോ? ശൂന്യത സത്യമാണെന്നോ? അരുത് എന്നെ വെറുതെ വിടൂ എന്നെ ഉറങ്ങാനനുവദിക്കൂ. സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്… കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ, നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍ സമ്മതിക്കുന്നു എനിക്ക് തെറ്റുപറ്റി.
View my complete profile
No comments:
Post a Comment